പാതിവില തട്ടിപ്പു കേസില്‍ തനിക്കെതിരെ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് MP. പ്രതിയായ അനന്തകൃഷ്ണനില്‍ നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. അനന്തകൃഷ്ണനെ നേരിട്ടറിയുക പോലുമില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ആരോപണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന തിനെക്കുറിച്ച് പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാന മെടുക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
.
0 Comments