പാലാ നഗരസഭാ ചെയര്‍മാനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. പ്രതിപക്ഷ കൗണ്‍സിലംഗമായ ജിമ്മി ജോസഫാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.
പ്രതിപക്ഷത്തെ ഒന്‍പതു കാണ്‍സിലര്‍മാരാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ബിനു ജോണിന് ജിമ്മി ജോസഫ് നേരിട്ട് അവിശ്വാസ പ്രമേയവും നോട്ടീസും നല്‍കുകയായിരുന്നു.
0 Comments