വേനല്‍ ചൂട് കനത്തതോടെ പഴം വിപണിയില്‍ തിരക്കേറി. നിലവില്‍ ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പഴങ്ങള്‍ കേരളത്തിലെത്തുന്നത്.
0 Comments