പേ വിഷ വിമുക്ത കോട്ടയം പദ്ധതിക്ക് തുടക്കം. റാബീസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയത്ത് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. പേ വിഷ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക പൊതുസമൂഹവും സന്നദ്ധ സംഘടന കളും സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
0 Comments