Breaking...

9/recent/ticker-posts

Header Ads Widget

ബഡ്ജറ്റ് സംബന്ധിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല.



ബഡ്ജറ്റ് സംബന്ധിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. കേരളത്തില്‍ നിന്നൊരു കേന്ദ്രമന്ത്രി ഉണ്ടായപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് കേരളത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കും എന്നായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റേത് തെറ്റായ സമീപനമാണ്. മന്ത്രി പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണം. സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവനയും ദൗര്‍ഭാഗ്യകരമാണെന്ന്  ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.


.


.

Post a Comment

0 Comments