Breaking...

9/recent/ticker-posts

Header Ads Widget

ജില്ല സമ്മേളനവും കുടുംബ സംഗമവും ഫെബ്രുവരി 23ന്



കേരള റീട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്റെ  കോട്ടയം ജില്ല സമ്മേളനവും കുടുംബ സംഗമവും ഫെബ്രുവരി 23 ആം തീയതി ഞായര്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം ശാസ്ത്ര റോഡിലുള്ള കെപിഎസ് മേനോന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. 



ജില്ല സമ്മേളനത്തിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന `` കരുതല്‍ `` എന്ന സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം  മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു.  ജില്ലാ പ്രസിഡണ്ട് ബിജു ഐശ്വര്യ , ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ആര്‍പ്പൂക്കര ,  ജില്ലാ സെക്രട്ടറി രാജേഷ് പുന്നന്‍ ജോണ്‍, ട്രഷറര്‍ ഹമീദ് കൈതകുളം എന്നിവര്‍ സംബന്ധിച്ചു.


.

Post a Comment

0 Comments