Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ SMSM പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ബാലകലോത്സവം സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ SMSM  പബ്ലിക് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ബാലവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലകലോത്സവം ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം. സൂരജ് ഉദ്ഘാടനം ചെയ്തു. 


.


.സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം, സഹകരണ ബാങ്ക് ഡയറക്ടര്‍ വര്‍ക്കി ജോയി പൂവംനില്‍ക്കുന്നതില്‍,വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി അംഗം എം.കെ. സുഗതന്‍, ഷെമി മുഹമ്മദ്, അന്‍ഷാദ് ജമാല്‍, എ.പി. സുനില്‍,രാജു എബ്രഹാം, പി.വി. വിനീത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നും എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.

Post a Comment

0 Comments