Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷ്ഠാദിന മഹോത്സവം നടന്നു.



SNDP യോഗം ചെമ്പിളാവ് ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നടന്നു. രാവിലെ നടന്ന ഗുരുപൂജ കലശപൂജാ ചടങ്ങുകള്‍ക്ക് മോഹനന്‍ തന്ത്രികള്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗുരുദേവ പ്രഭാഷണം പ്രസാദമൂട്ട് എന്നിവയും നടന്നു - വൈകീട്ട് നടന്ന രഥഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. 


പൊന്‍കുന്നത്ത് മഹാദേവ ക്ഷേത്രസന്നിധിയില്‍ നിന്നും താലപ്പൊലി യുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് രഥ ഘോഷയാത്ര നടന്നത്. ചെണ്ടമേളവും ശങ്കാരിമേളവും ദേവനൃത്തവും രഥ ഘോഷയാത്രയ്ക് മിഴിവേകി. MM സുകുമാരന്‍, C S ബിനു, ബിനീജ് കുമാര്‍ തുടങ്ങിയവര്‍ പ്രതിഷ്ഠാവര്‍ഷിക മഹോത്സവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി



.

Post a Comment

0 Comments