സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ക്ക് തുടക്കമായി. അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാകുന്ന മോഡല്‍ പരീക്ഷയ്ക്ക് ശേഷം മാര്‍ച്ച് 3 മുതല്‍ 26 വരെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ നടക്കും. നാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.
0 Comments