മാഞ്ഞൂരില്‍ ഗുണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ ശ്യാം പ്രസാദിന്റെ വീട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചു. ഭവനത്തിലെത്തിയ മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ജില്ലാ അദ്ധ്യക്ഷന്‍ ലിജിന്‍ലാല്‍, ബിജെപി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരില്‍, ശ്രീകല വിശ്വംഭരന്‍, ശ്യാംകുമാര്‍, ഓമനക്കുട്ടന്‍, ദിനീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
.
0 Comments