Breaking...

9/recent/ticker-posts

Header Ads Widget

തിരുവല്ല നെടുമ്പാശേരി റോഡ് 4 വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു



തിരുവല്ല നെടുമ്പാശേരി റോഡ് 4 വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. ദേശീയ പാതാ നിലവാരത്തില്‍ റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കടപ്ലാമറ്റത്തെ രൂപരേഖ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി.


Post a Comment

0 Comments