അക്രമിയുടെ ചവിട്ടേറ്റു മരണമടഞ്ഞ മാഞ്ഞൂര്‍ ചിറയില്‍ ശ്യാം പ്രസാദിന്റെ ഭവനത്തില്‍ പ്രതിപക്ഷനേതാവ് VD സതീശന്‍ സന്ദര്‍ശനം നടത്തി. കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് VD സതീശന്‍ പറഞ്ഞു. DCC പ്രസിഡന്റ് നാട്ടകം സുരേഷ് , ഫില്‍സണ്‍ മാത്യൂസ് , ടി ജോസഫ് , സുനു ജോര്‍ജ്, ജയിംസ് പുല്ലാപ്പിള്ളി ബിനോ സഖറിയ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പമായിരുന്നു.
.
0 Comments