കോട്ടയം ജില്ലാ പഞ്ചായത്തിന് 144.27 കോടി വരവും 142.87 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് .വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലയാണ് ബജറ്റ് അവതരിപ്പിച്ചത്. ലഹരി രഹിത അക്ഷര മുറ്റം, മാലിന്യമുക്തമാകാന്‍ ഐ ലവ് കോട്ടയം പദ്ധതികളുമാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്.
0 Comments