Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ച്ച് 22 ലോക ജലദിനമായി ആചരിച്ചു.



മാര്‍ച്ച് 22 ലോക ജലദിനമായി ആചരിച്ചു. ജലസംരക്ഷണത്തിന്റെ പ്രാധാന്യവും  ആവശ്യകതയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ജലദിനാചരണം നടക്കുന്നത്. ഹിമാനികള്‍ സംരക്ഷിക്കൂ ലോകത്തെ രക്ഷിക്കൂ എന്നതാണ് ഈ വര്‍ഷത്തെ ജലദിനാചരണത്തിന്റെ പ്രമേയം.



Post a Comment

0 Comments