ആണ്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ മാര്‍ച്ച് 30 ന് നടക്കുമെന്ന് ധ്വജപ്രതിഷ്ഠാ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ധ്വജ പ്രതിഷ്ഠയ്ക്കു മുന്നോടിയായി മാര്‍ച്ച് 23ന് വിളംബരഘോഷയാത്ര നടക്കും. തിരുവുത്സവാഘോഷങ്ങള്‍ മാര്‍ച്ച് 30 ന് കൊടിയേറി ഏപ്രില്‍ 4 ന് ആറാട്ടോടെ സമാപിക്കും.
0 Comments