അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് ഭരണമാറ്റത്തിന് കളമൊരുങ്ങിയ കിടങ്ങൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ 7 ന് നടക്കും. ഏപ്രില്‍ 7 തിങ്കളാഴ്ച രാവിലെ 10 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും, ഉച്ചകഴിഞ്ഞ് 2ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. BJP അംഗമായിരുന്ന KG വിജയന്റെ പിന്തുണയോടെ LDF അവിശ്വാസപ്രമേയം പാസായ സാഹചര്യത്തില്‍ LDF ന്റെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
0 Comments