Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ സംഗമം നടത്തി



കത്തോലിക്കാ കോണ്‍ഗ്രസ്  കുടക്കച്ചിറ യൂണിറ്റ് നേതൃത്വത്തില്‍ ലഹരി വിരുദ്ധ സംഗമം നടത്തി . വികാരി ഫാ .തോമസ് മ ഠത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് സെസില്‍ വെട്ടത്തേ ട്ട് അധ്യക്ഷത വഹിച്ചു . ജോസ് തൊണ്ടിയാനിക്കല്‍ ,അബ്രഹാം തോമസ് , െലെസമ്മ തോമസ് , ലിസി ഫിലിപ്പ് ,ചിന്നമ്മ ജോസഫ് ,വത്സമ്മ ജോര്‍ജ് ,എന്നിവര്‍ പ്രസംഗിച്ചു .



Post a Comment

0 Comments