ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ പതിപ്പിക്കണ മെന്ന നിര്‍ദ്ദേശത്തിനെതിരെ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഓട്ടോ തൊഴിലാളി സംഘടനകള്‍ പറയുന്നു. മാര്‍ച്ച് ഒന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കിയെങ്കിലും ഓട്ടോറികളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചു തുടങ്ങിയിട്ടില്ല.
0 Comments