പാലാ മുത്തോലിക്കവലയില്‍ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. അയ്യപ്പന്‍കോവില്‍ സ്വദേശി ജിബിന്‍ ബിജു ആണ് മരിച്ചത്. മുത്തോലി ജംഗ്ഷന് സമീപം ബൈക്ക് ഷോറൂമിന് മുന്നിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന യുവതിയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments