കിടങ്ങൂര്‍ പഞ്ചായത്തിലെ BJP അംഗങ്ങളില്‍ ഒരാളെ ഓഫറുകള്‍ നല്‍കി സ്വാധീനിച്ച് അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്യിക്കുകയായിരുന്നുവെന്ന് BJ P നേതാക്കള്‍ ആരോപിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് LDF ഉന്നയിക്കുന്നതെന്നും പഞ്ചായത്ത് അംഗങ്ങളെ BJP യില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
0 Comments