Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി.



ബിജെപി മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരില്‍, പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് കുറപ്പനാട്ടില്‍ എന്നിവര്‍  ലഹരി വിരുദ്ധ സന്ദേശ യാത്ര നയിച്ചു.മാഞ്ഞൂര്‍ പഞ്ചായത്തിലെ നമ്പ്യാകുളത്തു നിന്നും ആരംഭിച്ച യാത്ര കുറുപ്പന്തറയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകല വിശ്വംഭരന്‍, വൈസ് പ്രസിഡന്റ് സുധീഷ് പി.ടി, മാത്യു കൊട്ടാരം, രാഗേഷ് പുറമറ്റത്തില്‍, സന്തോഷ് കുമാര്‍, പ്രസാദ്, ബിന്ദു ഷാജി, ബിജുആലുങ്കല്‍ എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments