സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ക്ക് തുടക്കമായി. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്കുശേഷം ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമാണ് നടക്കുന്നത്. 4,27,021 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയും 4,44,693 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷയും എഴുതുന്നു.
0 Comments