Breaking...

9/recent/ticker-posts

Header Ads Widget

യുവതിയെ കാണാതായി



മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്ക് ആയ യുവതിയെ കാണാതായി. കെഴുവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം പഞ്ചായത്തില്‍ നിന്നും കൂട്ടിക്കൊണ്ടു പോകാനായി ഭര്‍ത്താവ് എത്തിയപ്പോഴാണ് ഓഫീസില്‍ എത്തിയിട്ടില്ല എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബിസ്മിയെന്ന സംശയിക്കുന്ന യുവതി കെഴുവംകുളത്ത് നിന്നും ബസില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.



Post a Comment

0 Comments