ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും KCBC ടെംപറന്‍സ് കമ്മീഷന്റെയും നേതൃത്വത്തില്‍ പാലായില്‍ പ്രത്യേക സമ്മേളനം നടന്നു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. MP മാരും MLA മാരും വിവിധ സംഘടനാ നേതാക്കളും ലഹരിയ്‌ക്കെതിരെയുള്ള സന്ദേശവുമായി സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments