കുറുപ്പന്തറക്കും മുട്ടുചിറയ്ക്കും ഇടയ്ക്ക് പട്ടാളമുക്ക് വളവില്‍ കണ്ടെയ്‌നര്‍ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരുവ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് കോട്ടയം എറണാകുളം റൂട്ടില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
0 Comments