കട്ടച്ചിറ കൊട്ടാരം ദേവീ ക്ഷേത്ര കമ്മിറ്റിയും കൊച്ചി അമൃത ആശുപത്രിയും സംയുക്തമായി സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 22ന് ശനിയാഴ്ച രാവിലെ 08.30ന് കൊട്ടാരം ദേവീക്ഷേത്ര അന്നദാന മണ്ഡപത്തില്‍ ക്യാമ്പ് നടക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.ഫോണ്‍ -9447349885,
9447258789, 9074603241
0 Comments