Breaking...

9/recent/ticker-posts

Header Ads Widget

വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും വില ഉയര്‍ന്നതോടെ വിപണിയില്‍ കരിക്കിന് ദൗര്‍ലഭ്യം



വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും വില ഉയര്‍ന്നതോടെ  വിപണിയില്‍ കരിക്കിന് ദൗര്‍ലഭ്യം. വേനല്‍ ചൂടില്‍ ദാഹമകറ്റാന്‍ ആവശ്യത്തിന് കരിക്ക് നല്‍കാന്‍ കഴിയാത്തത്  പ്രതിസന്ധിയാകുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ 40 രൂപ ആയിരുന്ന ഇളനീരിന് ഇപ്പോള്‍ 50 രൂപ മുതല്‍ 55 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്.


Post a Comment

0 Comments