കഞ്ചാവുമായി പിടികൂടിയ പ്രതി പോലീസുദ്യോഗസ്ഥനു മുന്നില്‍ നിരത്തിയ ന്യായീകരണങ്ങള്‍ കൗതുകമായി. പള്ളിക്കത്തോട് SHO KP ടോംസണ് മുന്നിലാണ് കഞ്ചാവു കേസ് പ്രതി ഷിബിന്‍ തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. ലഹരി വ്യാപനത്തിന്റെ കാലഘട്ടത്തില്‍ അഡിക്ഷന്റെ വത്യസ്തമായ മുഖമായിരുന്നു പോലീസുദ്യോഗസ്ഥനു മുന്നില്‍ പ്രതിയുടെ ന്യായീകരണ വാദങ്ങള്‍.
0 Comments