അതിരമ്പുഴ പഞ്ചായത്തിലെ വീട്ടമ്മമാര്‍ക്ക് ഇനി പാചകവാതക സിലിണ്ടറുകള്‍ കാത്തിരിക്കേണ്ടി വരില്ല. പഞ്ചായത്തില്‍ പൈപ്പ്‌ലൈന്‍ വഴി പാചകവാതകം വീടുകളിലെത്തിക്കുന്നതിനായി 10 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രസിഡന്റ് ജോസ് അമ്പലക്കുളം പറഞ്ഞു. അതിരമ്പുഴ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
0 Comments