Breaking...

9/recent/ticker-posts

Header Ads Widget

ഷോര്‍ട്ട് ഫിലിം കാക്കപ്പൊന്നിന്റെ പോസ്റ്റര്‍ പ്രകാശനം ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ നടന്നു



ഇന്റര്‍ സൈറ്റ് മീഡിയയുടെ ബാനറില്‍ കെ.പി പ്രസാദ് സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം  കാക്കപ്പൊന്നിന്റെ പോസ്റ്റര്‍ പ്രകാശനം ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ നടന്നു. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഹേമന്ത് കുമാര്‍ പ്രകാശനം നിര്‍വഹിച്ചു. കോട്ടയം ജില്ലാ റെസിഡന്റ്‌സ്  അസോസിയേഷന്‍ (കോര്‍വ ) പ്രസിഡന്റ് ഒ.ആര്‍ ശ്രീകുമാര്‍, കോര്‍വ കോട്ടയം ജില്ലാ സെക്രട്ടറി പി. ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ്  വൈസ് പ്രസിഡണ്ട്  കെ.സി ഉണ്ണികൃഷ്ന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഥ രതി പ്രസാദ്, ക്യാമറ ജയകൃഷ്ണന്‍ റെഡ് മൂവീസ്, എഡിറ്റിംഗ്,സൗണ്ട് മിക്‌സിങ് ശ്രീജേഷ് ശ്രീധരന്‍, കലാസംവിധാനം അജിത് പുതുപ്പള്ളി,  എന്നിവരാണ് അണിയറ ശില്പികള്‍.



Post a Comment

0 Comments