Breaking...

9/recent/ticker-posts

Header Ads Widget

പാര്‍ലമെന്റ് മാര്‍ച്ചിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് യോഗം



1972 - ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്‌ക്കരിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് കേരള കോണ്‍ഗ്രസ് (എം) പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ അയര്‍ക്കുന്നത്ത് യോഗം ചേര്‍ന്നു. ജില്ലാപ്രസിഡന്റ് ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റിയറ്റിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാലാ അദ്ധ്യക്ഷനായിരുന്നു. 

യോഗത്തില്‍ ജോസ് കുടകശേരി. ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍. ബിജു ചക്കാല. ജിജോ വരിക്കമുണ്ട. ജോയി ഇലഞ്ഞിക്കല്‍. ജോര്‍ജ് കുട്ടി പുറ്റത്താങ്കല്‍. പൗലോസ് കടമ്പന്‍ കുഴി.അനൂപ് കെ ജോണ്‍. മാത്തുക്കുട്ടി കുഴിഞ്ഞാലില്‍. ജോസ് കൊറ്റം. ജയിംസ് പാമ്പാടി. ജയ്‌മോന്‍ പുത്തന്‍പുര. സാജു മുപ്പാത്തി. ബെന്നി ഇളംകാവില്‍. V. C ജേക്കബ്. അശോക് മോസസ്സ്. ബിനോയി കാരിമല.അജി വാകത്താനം. അമ്പിളി പുല്ലുവേലി.ജിജി എരുത്തിക്കല്‍. മധു വാകത്താനം. വിന്‍സ് പേരാലുങ്കല്‍. ശാന്തി പ്രഭാത. മാത്യു മഠത്തില്‍. ജോസ് കൊറ്റംചൂരപ്പാറ. ജോണ്‍ മര്‍ക്കോസ്. ജോമോന്‍ വയലില്‍. സജി കോയിപ്പുറം. അഭിലാഷ് തെക്കേതില്‍. ജോമോന്‍കൈ താനാല്‍. ജോസ് കല്ലന്തറ. സാബു ചൂരനാനിക്കല്‍.ആന്റണി പുന്നത്തുറ. സണ്ണി മരങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments