Breaking...

9/recent/ticker-posts

Header Ads Widget

പാലായ്ക്കടുത്ത് ആണ്ടൂരില്‍ ഇടിമിന്നലേറ്റ് രണ്ടു പേര്‍ക്ക് പരുക്കേറ്റു.



വേനല്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും.
പാലായ്ക്കടുത്ത്  ആണ്ടൂരില്‍  ഇടിമിന്നലേറ്റ് രണ്ടു പേര്‍ക്ക്  പരുക്കേറ്റു. സഹോദരങ്ങളായആന്‍ മരിയ (22) ആന്‍ഡ്രൂസ് (17) എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 7  മണിയോടെയുണ്ടായ വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ മിന്നലില്‍ വീട്ടില്‍ വച്ചാണ് ഇരുവര്‍ക്കും പരിക്കേറ്റത്.




Post a Comment

0 Comments