Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യണമെന്ന് ജോസ് കെ മാണി എം പി



കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യക്തത വരുത്തണമെന്നും ദേശീയ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യണമെന്നും ജോസ് Kമാണി MP . പ്രശ്‌നത്തില്‍ നടപടികള്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 27 ന് കേരള കോണ്‍ഗ്രസ് MLA മാരും സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തുമെന്നും  ജോസ് k മാണി എം.പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


Post a Comment

0 Comments