സഹകരണ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സഹകരണ അംഗ സമാശ്വാസ നിധിയുടെ ആറാംഘട്ട ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂരില്‍ മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു. 91,30000 രൂപയുടെ ധനസഹായം വിതരണം ചെയ്തു.
0 Comments