കുറുപ്പന്തറ SNDP ശാഖയുo സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് അക്കാദമിയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസ് സം'ഘടിപ്പിച്ചു. Rtd കേണല്‍ വിജയന്‍, അക്കാദമി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. IAS. IPS, IFS, എന്നിവയ്ക്കായുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, ഇന്റര്‍വ്യൂ, കോച്ചിങ് എപ്പോള്‍ തുടങ്ങണം, ജോബ് ഇന്റര്‍വ്യൂ സോഫ്റ്റ് സ്‌കില്‍, ലാംഗ്വേജ്, ബോഡി ലാംഗ്വേജ്, നൈപുണ്യവികസനം.തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.
0 Comments