നിര്‍മ്മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായിട്ടും പാലാ നെല്ലിയാനിയിലെ സിവില്‍ സ്റ്റേഷന്‍ അനക്‌സിലേക്ക് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വന്‍തുക വാടക നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നെല്ലിയാനിയിലേക്ക് മാറ്റാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധം ഉയരുകയാണ്.
0 Comments