Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് ഭരണങ്ങാനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു



ആശാ വര്‍ക്കര്‍മാരുടെ സമരത്തിന്  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ഭരണങ്ങാനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഉള്ളനാട്  C H  C യ്ക്ക് മുമ്പില്‍ നടന്ന ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് സാബു ഔസേപ്പ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചുണ്ടച്ചേരി ബാങ്ക് പ്രസിഡന്റ് റ്റോമി പൊരിയത്ത്, ഭരണങ്ങാനം ബാങ്ക് പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഉണ്ണി കുളപ്പുറം, പഞ്ചായത്ത് മെമ്പര്‍മാരായ ബിജു N M,  ലിന്‍സി സണ്ണി,  എല്‍സമ്മ ജോര്‍ജ്കുട്ടി, സണ്ണി മൈക്കിള്‍, ഓ.എന്‍ ജോസഫ്,ബേബി ഉപ്പൂട്ടില്‍, സി.ഡി ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments