Breaking...

9/recent/ticker-posts

Header Ads Widget

പകല്‍ച്ചൂട് അസഹനീയമാവുന്നു



കത്തുന്ന പകല്‍ച്ചൂട് കോട്ടയം ജില്ലയില്‍ ജനജീവിതത്തെ ബാധിക്കുന്നു. പകല്‍ച്ചൂട് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം അസഹനീയമാവുകയാണ് . ചില മേഖലകളില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല.


Post a Comment

0 Comments