ഏറ്റുമാനൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കോടതിപ്പടി കവലയ്ക്ക് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍പെട്ട പള്‍സര്‍ 150 ബൈക്ക് ഓടിച്ചിരുന്ന യുവാവിന് കൈക്കും കാലിനും സാരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments