ഭക്തിയുടെ നിറവില്‍ ഏറ്റുമാനൂരില്‍ തിരുവാറാട്ട്. പത്തു ദിവസത്തെ തിരുവുത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലാണ് തിരുവാറാട്ട് നടന്നത്. ആറാടിയെത്തിയ ഏറ്റുമാനൂരപ്പന് ഭക്തി നിര്‍ഭരമായ വരവേല്പാണ് ഭക്തസഹസ്രങ്ങള്‍ നല്‍കിയത്.
0 Comments