പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാള്‍ തിങ്കളാഴ്ച മുതല്‍
ആരംഭിക്കുമെന്ന് പള്ളി അധികൃതര്‍ പാലാ മീഡിയ ക്ലബ്ബില്‍ വച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ.ജോണ്‍ മരുതൂര്‍ നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും.
ആരംഭിക്കുമെന്ന് പള്ളി അധികൃതര്‍ പാലാ മീഡിയ ക്ലബ്ബില്‍ വച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ.ജോണ്‍ മരുതൂര്‍ നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും.
മാര്‍ച്ച് പത്തിന് ഉച്ചയ്ക്ക് 12 15ന് കൊടിയേറ്റ്, നൊവേന, ദിവ്യബലി എന്നിവയോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. മാര്‍ച്ച് 19ന് ആഘോഷമായ തിരുനാള്‍ സമൂഹ ബലി. ദിവ്യകാരുണ്യ ആശിര്‍വാദം. കൊടിയിറക്ക്, ഊട്ടു നേര്‍ച്ച എന്നിവ നടക്കും. പാലം മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഫാദര്‍ ജോഷി പുതുപ്പറമ്പില്‍, ഫാദര്‍ തോമസ് പഴക്കാട്ടില്‍, രമ്യ സെബാസ്റ്റ്യന്‍. മാമച്ചന്‍പള്ളിപ്പറമ്പില്‍ എന്നിവര്‍പങ്കെടുത്തു.
0 Comments