Breaking...

9/recent/ticker-posts

Header Ads Widget

ജോസഫ് നാമധാരിസംഗമം സംഘടിപ്പിച്ചു.



പൂഞ്ഞാര്‍ സെന്റ് മേരീസ് ഫോറോനാ പള്ളിയില്‍ വിശുദ്ധ യൗസേപ് പിതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച് AKCC, പിതൃവേദി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജോസഫ് നാമധാരിസംഗമം സംഘടിപ്പിച്ചു. ഫോറോനാ വികാരി   ഫാ. തോമസ് പനക്കക്കുഴിയില്‍ അധ്യക്ഷത വഹിച്ചു. 

യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് മേഖലാ ഡയറക്ടര്‍  റെവ. ഫാ. ജോസഫ് വിളക്കുന്നേല്‍, അസി. വികാരി.  ഫാ.മൈക്കിള്‍ നടുവിലെക്കുറ്റ്, ടോം ജോസ് വാളിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനാ ഭാരവാഹികളായ  ജോയ് വള്ളിക്കുന്നേല്‍,  സോമി മാളിയേക്കല്‍, ക്ലിന്റ് അരീപ്ലാക്കല്‍,തോമസുകുട്ടി കരിയാപുരയിടം ജോബി മാളിയേക്കല്‍ പ്രിന്‍സ് തട്ടാമ്പറമ്പില്‍, ആഗസ്തി ഒഴുകയില്‍,ജോയ് കല്ലാട്ട്, ബെന്നി വയലില്‍,അപ്പച്ചന്‍ തയ്യില്‍, സിബി മാങ്ങാട്ടുതാഴെ ജോണ്‍സ് സ്രാമ്പിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments