Breaking...

9/recent/ticker-posts

Header Ads Widget

വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു



അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസിന്റെ നേതൃത്വത്തില്‍  'ജ്വാല 3.0' വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലിസ് മേധാവി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.   ജില്ലാ നോഡല്‍ ഓഫീസര്‍ Addl. SP സാജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു.  ബ്രില്ലിയന്റ് സ്റ്റഡി സെന്റര്‍  ഡയറക്ടര്‍ സന്തോഷ്‌കുമാര്‍ D. അദ്ധ്യക്ഷനായിരുന്നു  പാലാ ഡിവൈഎസ്പി K സദന്‍  , മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . രഞ്ജിത്ത് ,പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ .തോമസ് പീറ്റര്‍, മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ .ബിജി ജോജോ, ബ്രില്ലിയന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍  സ്റ്റീഫന്‍ ജോസഫ്,  ജോര്‍ജ് തോമസ് P, സെബാസ്റ്റ്യന്‍ G. മാത്യൂ, പ്രൊഫ.മരിയ റാണി , റാണി മാനുവല്‍ എന്നിവര്‍സംസാരിച്ചു.



Post a Comment

0 Comments