Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി 11-ാം വാര്‍ഡ് മാലിന്യ മുക്തവാര്‍ഡായി പ്രഖ്യാപിച്ചു



സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനപ്രകാരം മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കാണക്കാരി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മാലിന്യ മുക്തവാര്‍ഡായി പ്രഖ്യാപിച്ചു. വാര്‍ഡ് തല പ്രഖ്യാപനം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ കാണക്കാരി അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു. വാര്‍ഡിലെ മുഴുവന്‍ വീടുകളും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മസേനാംഗങ്ങളും ശുചീകരിച്ചു.



Post a Comment

0 Comments