Breaking...

9/recent/ticker-posts

Header Ads Widget

LDF ന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച്



കിടങ്ങൂര്‍ പഞ്ചായത്തിലേക്ക് LDF ന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. LDF ഭരണ സമിതി തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാതെ വികസനം  തടസ്സപ്പെടുത്തുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധമാര്‍ച്ച്.



Post a Comment

0 Comments