കിടങ്ങൂര്‍ തിരുവുത്സത്തിന് പ്രൗഢി പകര്‍ന്ന് കട്ടച്ചിറക്കാവടി ഘോഷയാത്ര .6-ാം തിരുവുത്സവ ത്തോടനുബന്ധിച്ച് കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ നിന്നും രാവിലെ 7 മണിയോടെയാണ് കാവടി ഘോഷയാത്ര നടന്നത്. ആട്ടക്കാവടിയും പൂക്കാവടിയും കൊട്ടക്കാവടിയും വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും അണി നിരന്ന ഘോഷയാത്ര കാണാന്‍ ആയിരങ്ങള്‍ കിടങ്ങൂരിലെത്തി
0 Comments