കിടങ്ങൂര്‍ പഞ്ചായത്തില്‍ LDF ന്റെ അവിശ്വാസ പ്രമേയം പാസായതോടെ ഭരണമാറ്റത്തിന് കളമൊരുങ്ങി. പ്രസിഡന്റ് തോമസ് മാളിയേക്കലിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി. ഉച്ചകഴിഞ്ഞ് അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കുന്നതിനുമുന്‍പ് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് രാജി സമര്‍പ്പിച്ചു. ഭരണപരാജയം ജനങ്ങളെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് അവിശ്വാസം അവതരിപ്പിച്ചതെന്ന് മുന്‍പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു പറഞ്ഞു-
0 Comments