ഐതിഹ്യ പ്രശസ്തമായ കുറുന്തോട്ടി തൂണും പുരാണകഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിക്കുന്ന കൊത്തുപണികളും കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പ്രത്യേകതയാണ്. കൂത്തമ്പലത്തില്‍ കൊടിയേറ്റിനും കൊടിയിറക്കിനും സൂത്രധാരന്‍ കൂത്തും എല്ലാ ഉത്സവദിവസങ്ങളിലും ചാക്യാര്‍ കൂത്തും നടക്കുന്നത് കിടങ്ങൂര്‍ ഉത്സവത്തിന്റെ സവിശേഷതയാണ്.
0 Comments