Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മാര്‍ച്ച് 5 മുതല്‍ 14 വരെ



കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മാര്‍ച്ച് 5 മുതല്‍ 14 വരെ നടക്കും. കൊടിയേറ്റ് മാര്‍ച്ച് 5 ന് രാത്രി 9ന് നടക്കും. ആറാം ഉത്സവ ദിനമായ മാര്‍ച്ച് 10 ന് കട്ടച്ചിറ കാവടി ഘോഷയാത്രയും മാര്‍ച്ച് 14 ന് തിരുവാറാട്ടും നടക്കും. ഉത്സവ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Post a Comment

0 Comments