Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് ബുധനാഴ്ച കൊടിയേറും



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് ബുധനാഴ്ച കൊടിയേറും. പത്തു ദിവസത്തെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാത്രി 9 ന് കൊടിയേറ്റ് നടക്കും. കൊടിയേറ്റ് സമയത്ത് സൂത്രധാരന്‍ കൂത്ത് അടക്കമുള്ള  സവിശേഷമായ ആചാരാനഷ്ഠാനങ്ങളോടെയാണ്  കിടങ്ങൂര്‍ തിരുവുത്സവം നടക്കുന്നത്.



Post a Comment

0 Comments